മണിക്കൂറില്‍ 360 കിലോമീറ്റെര്‍ വേഗതയിലോടുന്ന ഇടാലോ ട്രെയിന്‍ ഇറ്റലിയില്‍ ആണുള്ളത് യുറോപ്പില്‍ ഉള്ളതില്‍ വച്ചേറ്റവും അത്യാധുനിക ആഡംബര ട്രെയിന്‍ ആണിത്
റിസേര്‍വ് ബാങ്ക് നല്‍കിയ പുതിയ നിര്‍ദേശം അനുസരിച്ച് എ ടി എമ്മില് നിന്നും പണം എടുക്കാന്‍ വൈകിയാലോ എടുക്കാന്‍ എടുക്കാന്‍ മറന്നാലോ പണം യന്ത്രതിനകതെക്ക് തിരിച്ചു പോവില്ല





